08:50am 27/4/2016

2015 ല്‍ മലയാളി പയ്യന്മാരുടെ മനസു കീഴടക്കിയ സുന്ദരിയെ പ്രഖ്യാപിച്ചു. കൊച്ചി ടൈംസാണു 2015 ലെ ഏറ്റവും അകര്‍ഷകയായ സ്ത്രീയെ പ്രഖ്യാപിച്ചത്. എന്നാല്‍ അതു 2015 ല്‍ ഏറ്റവും കൂടുതല്‍ കേട്ട പേരുകളായ സായി പല്ലവിയുടെയോ പാര്‍വ്വതിയുടേയോ അല്ല.
നീന എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ ദീപതി സതിയാണു മലയാളി പയ്യന്മാരേ ആകര്‍ഷിച്ച സ്ത്രീയെന്നു സര്‍വ്വേ പറയുന്നു. ചെന്നൈയില്‍ ഏറ്റവും ആകര്‍ഷകയായി തിരഞ്ഞെടുത്ത നയന്‍താര മലയാളത്തില്‍ രണ്ടാമതാണ്. മൂന്നാം സ്ഥാനത്തു പാര്‍വ്വതിയും നാലാം സ്ഥാനത്തു സായ് പല്ലവിയും ഉണ്ട്.
