വിക്ടര്‍ ടി. തോമസിനു ന്യൂജേഴ്‌സി മലയാളികളുടെ സ്‌നേഹാദരം

11:35am 01/8/2016 – അനില്‍ പുത്തന്‍ചിറ കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും, പത്തനംതിട്ട ജില്ലാ യു.ഡി.എഫ് ചെയര്‍മാനും ആയ വിക്ടര്‍ ടി. തോമസിനു ന്യൂജേര്‍സിയില്‍ വന്‍ സ്വീകരണം. രാഷ്ട്രീയ, സാമൂഹിക, സാംസ്­കാരിക രംഗങ്ങളില്‍ സുപരിചിതനും, കറ പുരളാത്ത വ്യക്തിത്വത്തിനുടമയും ആയ ശ്രീ വിക്ടര്‍ ടി. തോമസിനു ന്യൂജേര്‍സിയില്‍ സ്വാഗതം അരുളുക എന്നത് തന്റെ ഒരു ഭാഗ്യമായി കാണുന്നുവെന്ന് കേരളാ ചേംബര്‍ ഓഫ് കോമേഴ്‌­സ് ഓഫ് നോര്‍ത്ത് അമേരിക്ക (ഗഇഇചഅ) പ്രസിഡന്‍റ് അനിയന്‍ ജോര്‍ജ് തന്റെ ആമുഖ Read more about വിക്ടര്‍ ടി. തോമസിനു ന്യൂജേഴ്‌സി മലയാളികളുടെ സ്‌നേഹാദരം[…]

ഫോമയുടെ നിയുക്ത ഭരണസമിതിക്ക് ചിക്കാഗോ പൗരസമിതിയുടെ സ്വീകരണം

11;32am 01/8/2016 വിനോദ് കൊണ്ടൂര്‍ ഡേവിഡ് ചിക്കാഗോ: ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ 2016­18 കാലഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്ക്, ചിക്കാഗോയിലെ മലയാളി പൗരസമിതി സ്‌നേഹ സ്വീകരണം നല്‍കി. നോര്‍ത്തമേരിക്കയിലുടനീളം ഏകദേശം 65 അംഗസംഘടനകളുള്ള ഫോമാ എന്ന മലയാളി സംഘടനകളുടെ സംഘടനയുടെ നേതൃത്വത്തിലേക്ക് ചിക്കോഗോയില്‍ നിന്നു തന്നെയുള്ള ബെന്നി വാച്ചാച്ചിറയും സംഘവുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ബെന്നി വാച്ചാച്ചിറയോടൊപ്പം, ന്യൂജേഴ്‌സിയില്‍ നിന്നുള്ള ജിബി തോമസ്­ സെക്രട്ടറിയായും, ജോസി കുരിശിങ്കല്‍ ട്രഷററായും (ചിക്കാഗോ), ലാലി കളപുരക്കല്‍ വൈസ് പ്രസിഡന്റായും (ന്യൂയോര്‍ക്ക്), Read more about ഫോമയുടെ നിയുക്ത ഭരണസമിതിക്ക് ചിക്കാഗോ പൗരസമിതിയുടെ സ്വീകരണം[…]

പാപ്പച്ചന്‍ മത്തായി (74) ഫിലാഡല്‍ഫിയയില്‍ നിര്യാതനായി

സാംകുട്ടി കുഞ്ഞച്ചന്‍ ഫിലാഡല്‍ഫിയ: കടമ്പനാട് കല്ലുംപുറത്ത് പാപ്പച്ചന്‍ മത്തായി (74) നിര്യാതനായി. ഭാര്യ: ശോശാമ്മ മത്തായി (ലാലിക്കുട്ടി) പാറയ്ക്കല്‍, കുളത്തുപ്പുഴ കുടുംബാംഗമാണ്. മക്കള്‍: ലീന ജോണ്‍ (ഡാലസ്), ടോം മത്തായി (ഫിലാഡല്‍ഫിയ). മരുമകന്‍: സോജി ജോണ്‍. കൊച്ചുമക്കള്‍: നിഥാനായേല്‍, റബേക്ക, യെശശ്യാ. സഹോദരങ്ങള്‍: പരേതനായ ദാനിയേല്‍ മത്തായി, പൊടിക്കുഞ്ഞ് മത്തായി, ശാമുവേല്‍ മത്തായി, ഫിലിപ്പ് മത്തായി, കുഞ്ഞുക്കുട്ടി മത്തായി. പരേതന്‍ അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായിരുന്നു. സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡെലവെയര്‍വാലി, മാല്‍വേണ്‍ സ്ഥാപക Read more about പാപ്പച്ചന്‍ മത്തായി (74) ഫിലാഡല്‍ഫിയയില്‍ നിര്യാതനായി[…]

ഓമന തോമസ് ചിക്കാഗോയില്‍ നിര്യാതയായി

11:30am 01/8/2016 ചിക്കാഗോ: ഡോ. തോമസ് കുളഞ്ചിയിലിന്റെ ഭാര്യയും വുഡ്‌റിഡ്ജില്‍ സ്ഥിരതാമസക്കാരിയുമായിരുന്ന ഓമന തോമസ് (59) ജൂലൈ 31-നു നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 5,6 തീയതികളില്‍ ഡോണേഴ്‌സ് ഗ്രോവിലുള്ള ഹാലോവെല്‍ ആന്‍ഡ് ജെയിംസ് ഫ്യൂണറല്‍ ഹോമില്‍ (301 75 st Downers Groove) നടക്കും. ഏബ്രഹാം തോമസ്, ആനി തോമസ് എന്നിവര്‍ മക്കളും, ജീനാ, പ്രിന്‍സ് എന്നിവര്‍ മരുമക്കളുമാണ്. ഡാര്‍ലിന്‍, ദിവ്യ എന്നിവര്‍ ചെറുമക്കളാണ്. തൃശൂര്‍ ചെറുവത്തൂര്‍ പരേതരായ സി.എം. പാപ്പച്ചന്റേയും, അന്നമ്മയുടേയും മകളാണ് പരേത. Read more about ഓമന തോമസ് ചിക്കാഗോയില്‍ നിര്യാതയായി[…]

ചിക്കാഗോ വടം­വലി : നോര്‍ത്ത് അമേ­രി­ക്ക­യിലെ വടം­വലി ടീമു­കള്‍ പരിശീ­ലന ­ല­ഹ­രി­യില്‍

മാത്യു തട്ടാ­മറ്റം 11:28am 01/8/2016 ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ, സെപ്റ്റം­ബര്‍ 5 ന് നട­ക്കാന്‍ പോകുന്ന 4-ാമത് അന്തര്‍ദേ­ശീയ വടം­വലി മത്സ­രവും ഓണാ­ഘോ­ഷവും പടി­വാ­തി­ക്കല്‍ എത്തിനില്‍ക്കുന്ന ഈ വേള­യില്‍ ആതി­ഥേ­യ­രായ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് പരി­പാ­ടി­യുടെ എല്ലാ തല­ത്തിലുമുള്ള ഒരു­ക്ക­ങ്ങളുടെ അവ­സാ­ന­ഘ­ട്ട­ത്തി­ലേക്ക് കട­ന്നി­രി­ക്കു­ന്നു. ചിക്കാ­ഗോ­യിലെ മല­യാളി സമൂഹം ഈ ഓണാ­ഘോ­ഷത്തെ വര­വേല്‍ക്കാന്‍ ആവേ­ശ­ത്തി­മിര്‍പ്പില്‍ ആയി­രി­ക്കുന്ന ഈ അവ­സ­ര­ത്തില്‍ ചിക്കാ­ഗോ­യിലെ വടംവലി മല്ല­ന്മാര്‍ പരി­ശീ­ല­ന­ത്തിന്റെ അവ­സാ­ന­ഘ­ട്ട­ത്തി­ലാ­ണ്. കഴിഞ്ഞ വര്‍ഷത്തെ വിജ­യി­ക­ളായ “”റെഫ് ഡാഡി” ടീം ഈ വര്‍ഷവും ഞങ്ങള്‍ Read more about ചിക്കാഗോ വടം­വലി : നോര്‍ത്ത് അമേ­രി­ക്ക­യിലെ വടം­വലി ടീമു­കള്‍ പരിശീ­ലന ­ല­ഹ­രി­യില്‍[…]