സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പ് ഫെബ്രു- 18-ന്
10:54 am 27/1/2017 ഹൂസ്റ്റണ്‍: സൗത്ത് വെസ്റ്റ് ഓര്‍ത്തഡോക്‌സ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഊര്‍ശലേം ആസ്ഥാന മന്ദിരത്തിനും ചാപ്പലിനും വേണ്ടിയുള്ള റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ് ഫെബ്രുവരി 18-ന് ഭദ്രാസന ആസ്ഥാനത്തുവെച്ച് നടത്തും. അഭിവന്ദ്യ ഭദ്രാസന മെത്രാപ്പോലീത്ത അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനത്തില്‍ ചാപ്പല്‍, റിട്രീറ്റ് സെന്റര്‍, കൗണ്‍സിലിംഗ് സെന്റര്‍, യൂത്ത് കാമ്പസ്, കോണ്‍ഫറന്‍സ് സെന്റര്‍ എന്നിവ ഉണ്ടായിരിക്കും. ഭദ്രാസന ആസ്ഥാന വികസനത്തിനുവേണ്ടിയുള്ള ഫണ്ടിനുവേണ്ടിയാണ് റാഫിള്‍ ടിക്കറ്റ് ഭദ്രാസനം നടത്തുന്നത്. ഒന്നാം സമ്മാനം ബെന്‍സ് Read more about സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പ് ഫെബ്രു- 18-ന്[…]










