കലാമേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ ഇ.പി. ജയരാജന്‍ എം.എല്‍.എയുടെ അസാന്നിധ്യം ശ്രദ്ധേയമായി.
08:06 am 17/1/2017 കണ്ണൂര്‍: സി.പി.എമ്മിന്‍െറ ശക്തികേന്ദ്രത്തിലും മുഖ്യമന്ത്രിയുടെ തട്ടകത്തിലും നടക്കുന്ന സംസ്ഥാന സ്കൂള്‍ കലാമേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ ഇ.പി. ജയരാജന്‍ എം.എല്‍.എയുടെ അസാന്നിധ്യം ശ്രദ്ധേയമായി. പിണറായി മന്ത്രിസഭയില്‍ പാര്‍ട്ടിയുടെ രണ്ടാമനായിരുന്ന ഇ.പി വിവാദങ്ങളെ തുടര്‍ന്ന് പുറത്തായശേഷം സ്വന്തം നാട്ടില്‍ നടക്കുന്ന മേളയില്‍ ഇതുവരെ രംഗത്തുവന്നിട്ടില്ല. അദ്ദേഹം മന്ത്രിസഭയില്‍ ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ, അദ്ദേഹത്തിന്‍െറ സമ്പൂര്‍ണ ചുമതലയിലാകുമായിരുന്നു മേളയുടെ എല്ലാ പ്രവര്‍ത്തനങ്ങളും. ജില്ലയിലെ എല്ലാ എം.പിമാരും കെ.എം. ഷാജി, കെ.സി. ജോസഫ് എന്നിവര്‍ ഒഴികെയുള്ള എം.എല്‍.എമാരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ബന്ധുനിയമനത്തില്‍ Read more about കലാമേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ ഇ.പി. ജയരാജന്‍ എം.എല്‍.എയുടെ അസാന്നിധ്യം ശ്രദ്ധേയമായി.[…]










