ഡിട്രോയിറ്റ് സെന്റ് മേരീസ് ദേവാലയത്തില്‍ പുതുവത്സര തിരുക്കര്‍മ്മങ്ങളും 2017 യുവജന വര്‍ഷ ഉദ്ഘാടനവും നടത്തപ്പെട്ടു
08:00 am 16/1/2017 – ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ ഡിട്രോയിറ്റ്: ഡിട്രോയിറ്റിലെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഡിസംബര്‍ 31 രാത്രി 11.30 മണിക്ക് ദിവ്യകാരുണ്യാരാധന ആരംഭിച്ചു. 2016 വര്‍ഷാവസാന പ്രാര്‍ത്ഥനയ്ക്കും 2017ന്റെ വര്‍ഷാരംഭപ്രാര്‍ത്ഥനയ്ക്കും ആരാധനയ്ക്കും ബഹു. രാമച്ചനാട്ട് ഫിലിപ്പച്ചന്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് വി. കുര്‍ബ്ബാനയും 2017 യുവജനവര്‍ഷ ഉദ്ഘാടനവും നടത്തപ്പെട്ടു. ഇടവകയിലെ യുവജനങ്ങളെ പാരിഷ് കൗണ്‍സിലില്‍ പ്രതിനിധീകരിക്കുന്ന ഇടവകയില്‍ തന്നെ മതബോധന വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഇടവകയിലും രൂപതയിലും സഭയിലും സ്തുത്യര്‍ഹമായ സേവനം ചെയ്യുന്ന ബോണി Read more about ഡിട്രോയിറ്റ് സെന്റ് മേരീസ് ദേവാലയത്തില്‍ പുതുവത്സര തിരുക്കര്‍മ്മങ്ങളും 2017 യുവജന വര്‍ഷ ഉദ്ഘാടനവും നടത്തപ്പെട്ടു[…]










