പ്രാര്‍ത്ഥനകള്‍ വിഫലം, കണ്ടെത്തിയത് ജസ്റ്റിന്‍ ആന്റണിയുടെ മൃതദേഹമെന്ന് ഏകദേശം ഉറപ്പായി. ഔദ്യോഗിക പ്രഖ്യാപനം കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം
08:34 am 23/4/2017 – അനില്‍ മറ്റത്തിക്കുന്നേല്‍ ചിക്കാഗോ: ചിക്കാഗോയ്ക്ക് സമീപത്തുള്ള എല്മസ്റ്റിലെ നൂറ്റമ്പത് അടിയോളം താഴ്ചയുള്ള ക്വാറിയില്‍ കണ്ടെത്തിയ മൃതദേഹം , കഴിഞ്ഞ ഒരാഴ്ചയായി മലയാളി സമൂഹം ഒന്നാകെ ആശങ്കയോടെ തിരഞ്ഞുകൊണ്ടിരുന്ന ജസ്റ്റിന്‍ ആന്റണിയുടെ മൃതദേഹം തന്നെ ആണ് എന്ന ഏകദേശം ഉറപ്പായി. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് തന്നെ ജസ്റ്റിന്റെ ഷൂ, ഫോണ്‍, ഹെഡ്‌സെറ്റ് എന്നിവയും കണ്ടെത്തിയിരുന്നു. തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലായ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡ്യൂപേജ് കൗണ്ടി കൊറോണറുടെ പ്രാഥമിക കണ്ടെത്തലുകള്‍, Read more about പ്രാര്‍ത്ഥനകള്‍ വിഫലം, കണ്ടെത്തിയത് ജസ്റ്റിന്‍ ആന്റണിയുടെ മൃതദേഹമെന്ന് ഏകദേശം ഉറപ്പായി. ഔദ്യോഗിക പ്രഖ്യാപനം കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം[…]