ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ മലയാളം സ്കൂള്‍ 25 വര്‍ഷം പൂര്‍ത്തീകരിച്ചതിന്റെ തിളക്കത്തില്‍

07:53 am 8/4/2017 – ബ്രിജിറ്റ് ജോര്‍ജ് ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് സിറോ മലബാര്‍ കത്തീഡ്രല്‍ മലയാളം സ്കൂള്‍ രജത ജൂബിലി ഏപ്രില്‍ 1 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഓക്‌സിലറി ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട്, സിറോ മലബാര്‍ സഭയുടെ യൂറോപ്പിലെ അദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവരുടെ സാന്നിധ്യത്തില്‍ വിപുലമായ ആഘോഷപരിപാടികളോടെ നടത്തപ്പെട്ടു . അനുഷ മാത്യു, ജെന്നിഫര്‍ ജോണ്‍സണ്‍, സോഫിയ സാകിര്‍ എന്നിവര്‍ Read more about ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ മലയാളം സ്കൂള്‍ 25 വര്‍ഷം പൂര്‍ത്തീകരിച്ചതിന്റെ തിളക്കത്തില്‍[…]

ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രന്‍സ് കിക്കോഫും കാതോലിക്കാ ദിനാഘോഷവും നടത്തപ്പെട്ടു

07:48 am 8/4/2017 – ഷൈനി രാജു ന്യൂയോര്‍ക്ക്. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രന്‍സ് കിക്കോഫും, കാതോലിക്കാ ദിനാഘോഷങ്ങളും സമന്വയിപ്പിച്ചുകൊണ്ട് സ്റ്റാറ്റന്‍ ഐലന്‍റ് സെന്‍റ് ജോര്‍ജ് ദേവാലയത്തില്‍വച്ചു നടത്തപ്പെട്ട ചടങ്ങ് വന്‍ വിജയമായിരുന്നു. വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം ഇടവകവികാരി റവ. ഫാ. അലക്‌സ് കെ. ജോയി കാതോലിക്കേറ്റ് പതാക ഉയര്‍ത്തി പരിപാടികള്‍ക്കു തുടക്കം കുറിച്ചു. കാതോലിക്കാ മംഗളഗാനത്തിനു ശേഷം പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുകയും വിശ്വാസികള്‍ അത് ഏറ്റു പറയുകയും ചെയ്തു. തുടര്‍ന്നു നടന്ന Read more about ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രന്‍സ് കിക്കോഫും കാതോലിക്കാ ദിനാഘോഷവും നടത്തപ്പെട്ടു[…]

ഐ.എന്‍.ഒ.സി ചിക്കാഗോ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 9-ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും

07:45 am 8/4/2017 – തോമസ് മാത്യു പടന്നമാക്കല്‍ ചിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്റെ 2017- 18 വര്‍ഷങ്ങളിലേക്കുള്ള പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ ഒമ്പതാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് മൗണ്ട് പ്രോസ്‌പെക്ടസിലുള്ള ചിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ ചേരുന്ന യോഗത്തില്‍ വച്ച് മുന്‍ മന്ത്രിയും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിക്കുന്നു. തദവസരത്തില്‍ ചിക്കാഗോയിലേയും പരിസര പ്രദേശങ്ങളിലേയും സാമൂഹ്യ-സാംസ്കാരിക സംഘടനാ നേതാക്കള്‍ ചേര്‍ന്ന് Read more about ഐ.എന്‍.ഒ.സി ചിക്കാഗോ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 9-ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും[…]

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനു ബോംബ് ഭീഷണി.

07:44 am 8/4/2017 തിരുവനന്തപുരം: വിമാനത്തിലെ ഡോഗ് സ്ക്വാഡ് വിഭാഗത്തിലേക്കായിരുന്നു ബോംബ് ഭീഷണി അറിയിച്ചുകൊണ്ടുള്ള ഫോണ്‍ സന്ദേശമെത്തിയത്. സ്ഥലത്ത് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സംയുക്തമായി തെരച്ചിൽ നടത്തുകയാണ്.

ആറു കിലോ കഞ്ചാവുമായി എംബിഎ വിദ്യാർഥിയടക്കം രണ്ടുപേർ പിടിയിൽ

07:43 am 8/4/2017 കാസർഗോഡ്: കാറുകളിൽ കടത്തുകയായിരുന്ന ആറു കിലോ കഞ്ചാവുമായി എംബിഎ വിദ്യാർഥിയടക്കം രണ്ടുപേർ പിടിയിൽ. മൂന്നുപേർ ഓടിരക്ഷപ്പെട്ടു. ആദൂരിൽ നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. രണ്ട് ആൾട്ടോ കാറുകളും കസ്റ്റഡിയിലെടുത്തു. കാസർഗോഡ് ചട്ടഞ്ചാൽ കൂളിക്കുന്നിലെ അഹമ്മദ് (30), മംഗളൂരുവിലെ സ്വകാര്യ കോളജിൽ എംബിഎ വിദ്യാർഥിയും കൊല്ലം കൊട്ടാരക്കര സ്വദേശിയുമായ ഷിബിൻ(25) എന്നിവരാണ് അറസ്റ്റിലായത്. ചട്ടഞ്ചാലിലെ റഫീഖ്, കൊല്ലം സ്വദേശി രാഹുൽ, കൊല്ലത്തെ മറ്റൊരു രാഹുൽ എന്നിവരാണു രക്ഷപ്പെട്ടത്. കാസർഗോഡ് ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്നുണ്ടെന്ന് ജില്ലാ Read more about ആറു കിലോ കഞ്ചാവുമായി എംബിഎ വിദ്യാർഥിയടക്കം രണ്ടുപേർ പിടിയിൽ[…]

പിസിനാക് 2017 സംഗീത സന്ധ്യയും പ്രൊമോഷന്‍ യോഗവും ന്യൂജേഴ്‌സിയില്‍ ഏപ്രില്‍ 23 ന്

07:42 am 8/4/2017 ന്യൂജേഴ്‌സി: വടക്കെ അമേരിക്കയിലെ ഏറ്റവും വലിയ വിശ്വാസി കൂട്ടായ്മയായ പിസിനാക് (പെന്തക്കോസ്തല്‍ കോണ്‍ഫ്രന്‍സ് ഓഫ് നോര്‍ത്ത് അമേരിക്കന്‍ കേരളൈറ്റ്‌സ്) ന്റെ മുപ്പത്തിയഞ്ചാമത് കോണ്‍ഫ്രന്‍സ് 2017 ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ ഒഹായോയിലെ കൊളംബസിലുള്ള ഹയാത്ത് റീജന്‍സി കോണ്‍ഫ്രന്‍സ് സെന്‍ററില്‍ നടക്കുന്നു. ഇതിന്‍റെ ഭാഗമായി ന്യൂജേഴ്‌സി, നോര്‍ത്തേണ്‍ ന്യൂയോര്‍ക്ക്, റീജിയന്‍റെ പ്രൊമോഷണല്‍ യോഗവും സംഗീത സന്ധ്യയും ഏപ്രില്‍ 23 ഞായറാഴ്ച വൈകുന്നേരം 6.30 ന് ഹാക്കന്‍സാക്ക്, ന്യൂജേഴ്‌സിയിലുള്ള ഐ.സി. എ. എന്‍.ജെ. Read more about പിസിനാക് 2017 സംഗീത സന്ധ്യയും പ്രൊമോഷന്‍ യോഗവും ന്യൂജേഴ്‌സിയില്‍ ഏപ്രില്‍ 23 ന്[…]

പള്ളിയിലെ അടുക്കളയില്‍ പെണ്‍കുട്ടിയോടു അപമര്യാദയായി പെരുമാറിയ വൃദ്ധന് ജീവപര്യന്തം

07:40 am 8/4/2017 – പി.പി. ചെറിയാന്‍ ലീഗ് സിറ്റി(ടെക്‌സസ്): പള്ളി ആരാധനയ്ക്കുശേഷം ചര്‍ച്ച് കിച്ചണില്‍ നിന്നിരുന്ന പതിനഞ്ചുകാരിയുടെ പുറകില്‍ വന്നു തോളിലൂടെ കൈയിട്ട് മാറില്‍ സ്പര്‍ശിച്ച കേസില്‍ ഏഴുപത്തിയെട്ടുകാരന്‍ ചാള്‍സ് റെ മാര്‍ട്ടിനെ കോടതി ജീവപര്യന്തം ശിക്ഷിച്ചു. പരോള്‍ ലഭിക്കണമെങ്കില്‍ മുപ്പത് വര്‍ഷം ജയിലില്‍ കഴിയണം. ജില്ലാ കോടതി ജഡ്ജി കെറി നെവിസ് ഏപ്രില്‍ നാലിനാണ് വിധി പ്രഖ്യാപിച്ചത്. ആദ്യം പെണ്‍കുട്ടി വൃദ്ധനെ തടഞ്ഞുവെങ്കിലും വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ തള്ളി മാറ്റുകയായിരുന്നു. വിവരം മാതാപിതാക്കളെ അറിയിക്കരുതെന്ന് വൃദ്ധന്‍ Read more about പള്ളിയിലെ അടുക്കളയില്‍ പെണ്‍കുട്ടിയോടു അപമര്യാദയായി പെരുമാറിയ വൃദ്ധന് ജീവപര്യന്തം[…]

സാന്‍ഫ്രാന്‍സിസ്കോ സെന്റ് മേരീസ് ദേവാലയത്തില്‍ നോമ്പുകാല കുടുംബ നവീകരണ ധ്യാനം –

07:39 am 8/4/2017 മാര്‍ട്ടിന്‍ വിലങ്ങോലില്‍ സാന്‍ഫ്രാന്‍സിസ്കോ: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട സാന്‍ഫ്രാന്‍സിസ്ക്കൊ സെന്റ് മേരീസ് ദേവാലയത്തില്‍ ഏപ്രില്‍ 7,8(വെള്ളി, ശനി) എന്നീ ദിവസങ്ങളില്‍ നോമ്പുകാല കുടുംബ നവീകരണ ധ്യാനം നടത്തപ്പെടുന്നു.’കുടുംബം ദൈവത്തിന്റെ ദാനം’ എന്നതായിരിക്കും, റിട്രീറ്റിലെ പ്രധാന ചിന്താവിഷയം. മലങ്കര യാക്കോബായ സുറിയാനി സഭയിലെ പ്രഗല്‍ഭ സുവിശേഷ പ്രാസംഗികനും, ശാലേം ടിവി പ്രഭാഷകനുമായ, വെരി.റവ.പൗലോസ് പാറേക്കര കോര്‍ എപ്പിസ്ക്കോപ്പായുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഈ ആത്മീയ വിരുന്നില്‍, ഇടവകയിലും, സമീപ ഇടവകളിലും, നിന്നുമായി നൂറിലധികം വിശ്വാസികള്‍ പങ്കു Read more about സാന്‍ഫ്രാന്‍സിസ്കോ സെന്റ് മേരീസ് ദേവാലയത്തില്‍ നോമ്പുകാല കുടുംബ നവീകരണ ധ്യാനം –[…]

പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ പുതിയ പാരിഷ് കൗണ്‍സില്‍ സ്ഥാനമേറ്റു

07:40 am 8/4/2017 ന്യൂജേഴ്സി : പാറ്റേഴ്‌സണ്‍ സെന്‍റ് ജോര്‍ജ് സിറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ 2017 – 2018 വര്‍ഷങ്ങളിലേക്കുള്ള പുതിയ പാരിഷ് കൗണ്‍സില്‍ സ്ഥാനമേറ്റു. ഇടവക വികാരി റവ.ജേക്കബ് ക്രിസ്റ്റിയുടെ നേതൃത്വത്തില്‍ ഇടവകയുടെ 2017- 18 വര്‍ഷത്തേക്കുള്ള പുതിയ കൈക്കാരന്മാരായി ജോംസണ്‍ ഞാലിമ്മാക്കല്‍ , തോമസ് തൊട്ടുകടവില്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി സ്ഥാനമേറ്റു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ വളരെ നിസ്വാര്‍ത്ഥമായി കൈക്കാരന്മാരായി സേവനം ചെയ്ത ജോയ് ചാക്കപ്പന്‍, ഫ്രാന്‍സിസ് പള്ളുപ്പേട്ട എന്നിവരെയും മറ്റു Read more about പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ പുതിയ പാരിഷ് കൗണ്‍സില്‍ സ്ഥാനമേറ്റു[…]