ചിക്കാഗോ മലയാളി അസോസിയേഷന്‍ അന്തര്‍ദേശീയ ചീട്ടുകളി മത്സരം മാണി കാവുകാട്ട് & ടീം ചാമ്പ്യന്മാര്‍
08:09 am 4/4/2017 – ജിമ്മി കണിയാലി ചിക്കാഗോ: അംഗബലംകൊണ്ടും പ്രവര്‍ത്തന വൈവിധ്യം കൊണ്ടും എന്നും ശ്രദ്ധേയമായ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ചിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തിയ ചീട്ടുകളി മത്സരത്തില്‍ മാണി കാവുകാട്ട്, ജേക്കബ് പോള്‍, ബെന്നി പാലംകുന്നേല്‍ എന്നിവരടങ്ങിയ ടീം അലക്‌സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍, കുര്യന്‍ നെല്ലാമറ്റം, ജോയി കൊച്ചുപറമ്പില്‍ ടീമിനെ അവസാന മത്സരത്തില്‍ പരാജയപ്പെടുത്തി ജേതാക്കളായി. ഓരോ റൗണ്ടിലും ജയസാധ്യതകള്‍ മാറിമറിഞ്ഞുകൊണ്ടിരുന്ന മത്സരം അവസാന നിമിഷംവരെ ഉദ്യേഗജനകവും ആവേശഭരിതവുമായിരുന്നു. ഒന്നാം സമ്മാനം നേടിയ Read more about ചിക്കാഗോ മലയാളി അസോസിയേഷന്‍ അന്തര്‍ദേശീയ ചീട്ടുകളി മത്സരം മാണി കാവുകാട്ട് & ടീം ചാമ്പ്യന്മാര്‍[…]










