24 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാൻ യുവതിക്ക് സുപ്രീം കോടതി അനുമതി നൽകി.

01:40 pm 7/2/2017

images (1)

ന്യൂഡൽഹി: 24 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാൻ യുവതിക്ക് സുപ്രീം കോടതി അനുമതി നൽകി. കുഞ്ഞിന് കിഡ്നിയില്ലെന്നും ജനിച്ചയുടൻ മരിച്ചുപോകുമെന്നും ചൂണ്ടിക്കാട്ടിയാണ് കുഞ്ഞിനെ നശിപ്പിക്കാൻ യുവതി സുപ്രീംകോടതിയുടെ അനുമതി തേടിയത്. വാദം അംഗീകരിച്ചുകൊണ്ട് ഭ്രൂണം നശിപ്പിക്കാൻ യുവതിക്ക് കോടതി അനുമതി നൽകുകയായിരുന്നു.