08:33 am 8/2/2017

ന്യൂയോര്‍ക്ക് :കേരള ക്രിക്കറ്റ് ലീഗ് 20172018 ഭാരവാഹികളെ തിരഞ്ഞെടുത്തു, കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ #ഗഇഘ ഈ വര്ഷം വളരെ പുതുമകളോടെ ആണ് മുന്നോട്ടുവരുന്നതെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു . ഒരു കായിക വിനോദത്തിനും ഉപരിയായി മലയാളികള്‍ തമ്മില്‍ ഉള്ള സ്‌നേഹത്തിനും #സാഹോദര്യത്തിനും തന്നെയാണ് ഈ പ്രാവശ്യവും മുന്‍ഗണന എന്ന് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു . കൂടുതല്‍ ആളുകള്‍ക്ക് ഗഇഘ ലൂടെ #ഇന്റര്‍നാഷണല്‍ മത്സരത്തിലേക്ക് അവസരം ഒരുക്കുന്നതിലും കൂടുതല്‍ പ്രാധാന്യമെന്നും അറിയിച്ചു, മുന്‍വര്‍ഷങ്ങളില്‍ വാശിയേറിയ മത്സരങ്ങള്‍ കാഴ്ച്ചവെച്ച എല്ലാ ടീമുകളും ഇപ്പോള്‍ തന്നെ അതികഠിനമായ പരിശീലനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു .
പുതിയ തലമുറയ്ക്ക് ക്രിക്കറ്റ് സരഹ ലൂടെ പകര്‍ന്നുനല്‍കുന്നതിലും സരഹ ന്‍റെ വിവിധ സോണുകള്‍ അമേരിക്കയില്‍ ഉടനീളം ആരംഭിക്കുന്നനിനും കഴിഞ്ഞ വര്‍ഷങ്ങളിലെ മത്സരങ്ങളിലൂടെ സാധിച്ചു. 2020ല്‍ അമേരിക്ക മുഴുവന്‍ #ഗഇഘ20/20(ഠ/20) സംഘടിപ്പിക്കുക എന്നുള്ളതാണ് ഈ വര്‍ഷം മുതലുള്ള ലക്ഷ്യം എന്ന് kcl സാരഥികള്‍ അറിയിച്ചു.
President:Jins Joseph vicepresident:Balagopal Nair & Asish thomas secretary :sabin jacob Joint secretary: Josh Joseph Treasurer: Shaiju Jose joint reasurer: Swaroop Boban Game coordinator: Arun j thomas & Justin Joseph PRO:Jojo
Kottarakara,Sibi Thomas. Subcommitee : Sooraj Parampath Akhil Nair Tom joseph Joyal Joseph Jopies Alex Albin Anto Jesus vincent
