തമിഴ്നാട്ടിൽ രാഷ്ട്രപതി ഭരണം വേണ്ടെന്ന് വിജയകാന്ത്

04:19 pm 12/2/2017
images (1)

ചെന്നൈ: തമിഴ്നാട്ടിൽ രാഷ്ട്രപതി ഭരണം വേണ്ടെന്ന് ഡിഎംഡികെ നേതാവും സിനിമാതാരവുമായ വിജയകാന്ത്. എഐഡിഎംകെയിൽ ഉടലെടുത്ത പ്രശ്നങ്ങളിൽ ഇടപെടാനില്ലെന്നും വിജയകാന്ത് പറഞ്ഞു.