ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിക്കു നേരെ കൈയേറ്റശ്രമം

09-40 20-04-2016
bdjs
കയ്പമംഗലം ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിക്കു നേരെ കൈയേറ്റശ്രമം. എന്‍.ഡി.എ സഖ്യത്തില്‍ മത്സരിക്കുന്ന ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി ഉണ്ണികൃഷ്ണന്‍ തഷ്‌നാത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സി.പി.എം പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ബി.ഡി.ജെ.എസ് ആരോപിച്ചു.