58മത് ഗ്രാമി പുരസ്‌കാരത്തിലേക്ക് ഒഴുകിയെത്തിയ ഇണങ്ങള്‍ : കെന്‍ഡ്രിക് ലാമറിനും എഡ് ഷീറനും ടെയ്ലര്‍ സ്വിഫ്റ്റിനും ഗ്രാമി പുരസ്‌കാരം

11:57 AM 16/02/2016
download

ലോസ് ആഞ്ചല്‍സ്: മികച്ച പോപ് വോക്കല്‍ ആല്‍ബം, മികച്ച വിഡിയോ എന്നീ വിഭാഗത്തില്‍ ടെയ്ലര്‍ സ്വിഫ്റ്റിന് 58മത് ഗ്രാമി പുരസ്‌കാരം. മികച്ച റാപ് ആല്‍ബത്തിന് കെന്‍ഡ്രിക് ലാമറിന്റെ ‘ടു പിംപ് എ ബട്ടര്‍ഫ്‌ലൈ’യും സോങ് ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് എഡ് ഷീരന്റെ ‘തിങ്കിങ് ഔട്ട് ലൗഡ്’ എന്ന ഗാനവും പുരസ്‌കാരം സ്വന്തമാക്കി.

മികച്ച ഡാന്‍സ് റെക്കോഡിങ് വിഭാഗത്തില്‍ ജസ്റ്റിന്‍ ബീബറും ‘വെയര്‍ ആര്‍ യൂ നൗ’ എന്ന ആല്‍ബത്തിന് സ്‌ക്രില്ലെക്‌സും ഡിപ്ലോയും പുരസ്‌കാരം നേടി. സ്‌ക്രില്ലെക്‌സും ഡിപ്ലോയും ഗ്രാമി പങ്കിട്ടപ്പോള്‍ കെന്‍ഡ്രിക് ലാമര്‍, ജസ്റ്റിന്‍ ബീബര്‍, എഡ് ഷീറന്‍ എന്നിവര്‍ ആദ്യമായി പുരസ്‌കാരം നേടി.

ഗ്രാമി പുരസ്‌കാരം നേടിയ മറ്റുള്ളവര്‍:

ന്യൂ ആര്‍ട്ടിസ്റ്റ് -മെഗ്ഘാന്‍ ട്രെയ്‌നര്‍
റോക്ക് പെര്‍ഫോമന്‍സ് ഓഫ് ദി ഇയര്‍ -അലബാമ ഷേക്ക്‌സ്
മ്യൂസിക്കല്‍ തിയറ്റര്‍ ആല്‍ബം -മില്‍ട്ടണ്‍
കണ്‍ട്രി ആല്‍ബം -ക്രിസ് സ്റ്റാപ്ലിട്ടന്‍ (ട്രാവലര്‍)
പോപ് സോളോ പെര്‍ഫോമന്‍സ് -എഡ് ഷീറന്‍ (തിങ്കിങ് ഔട്ട് ലൗഡ്)
ന്യൂ ഏജ് ആല്‍ബം -പോള്‍ അവ്‌ജെറിനോസ് (ഗ്രേസ്)
കുട്ടികളുടെ ആല്‍ബം -ടിം കുബാര്‍ട്ട് (ഹോം)
വേള്‍ഡ് മ്യൂസിക് ആല്‍ബം -ആന്‍ജലിക് കിഡ്‌ജോ (സിങ്‌സ്)
റെഗേ ആല്‍ബം -മോര്‍ഗന്‍ ഹെറിറ്റേജ് (സ്ട്രിക്റ്റ്‌ലി റൂട്ട്‌സ്)
ലാറ്റിന്‍ ജാസ് ആല്‍ബം -എലിയന്‍ എലിയാസ് (മെയ്ഡ് ഇന്‍ ബ്രസീല്‍)
ലാര്‍ജ് ജാസ് എന്‍സെംബിള്‍ ആല്‍ബം -മരിയ ഷെയ്ന്‍ഡര്‍ ഒര്‍ക്കസ്ട്ര (ദ തോംപ്‌സണ്‍ ഫീല്‍ഡ്‌സ്)
ജാസ് ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം -ജോണ്‍ സ്‌കോഫീല്‍ഡ് (പാസ്റ്റ് പ്രെസന്റ്)
ജാസ് വോക്കല്‍ ആല്‍ബം -സെസില്‍ മക്ലോറിന്‍ സാല്‍വെന്റ് (ഫോര്‍ വണ്‍ ടു ലവ്)
ഇംപ്രോവൈസ്ഡ് ജാസ് സോളോ -ക്രിസ്റ്റ്യന്‍ മക്‌ബ്രൈഡ് (ചെറോകീ)
ന്യൂ ഏജ് ആല്‍ബം -പോള്‍ അവ്‌ജെറിനോസ് (ഗ്രേസ്)
കണ്ടംപററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം -സ്‌നാര്‍ക്കി പപ്പി, മെട്രോപോള്‍ ഒര്‍കെസ്റ്റ് (സില്‍വ)
സറൗണ്ട് സൗണ്ട് ആല്‍ബം -ജെയിംസ് ഗുത്‌റി, ജോയല്‍ പ്ലാന്റേ (അമ്യൂസ്ഡ് ടു ഡെത്ത്)
റീമിക്‌സ് റെക്കോഡിങ്‌നോണ്‍ ക്ലാസിക്കല്‍ -ഡേവ് ഔഡ്, അപ്ടൗണ്‍ ഫങ്ക് (ഡേവ് ഔഡ് റീമിക്‌സ്)
എന്‍ഡിനിയേര്‍ഡ് ആല്‍ബംനോണ്‍ ക്ലാസിക്കല്‍ -ഷോണ്‍ എവറെറ്റ്, ബോബ് ലുഡ്വിഗ് (സൗണ്ട് ആന്‍ഡ് കളര്‍)
ഹിസ്റ്റോറിക്കല്‍ ആല്‍ബം -ദ ബേസ്‌മെന്റ് ടേപ്‌സ് കംപ്ലീറ്റ്: ദ് ബൂട്ട് ലെഗ് സീരിസ് വോളിയം.
ഇന്‍സ്ട്രുമെന്റല്‍ കംപോസിഷന്‍ -അര്‍ട്ടുറോ ഒ ഫാരില്‍ (ദ് അഫ്രോ ലാറ്റിന്‍ ജാസ് സ്യൂട്ട്)
അറേഞ്ച്‌മെന്റ്, ഇന്‍സ്ട്രമെന്റല്‍ -ഡാന്‍സ് ഓഫ് ദ ഷുഗര്‍ പാം ഫെയറി
അറേഞ്ച്‌മെന്റ്, ഇന്‍സ്ട്രമെന്റല്‍ ആന്‍ഡ് വോക്കല്‍സ് -മരിയ ഷിന്‍ഡേയ്ര്‍ (സ്യു)
റെക്കോഡിങ് പാക്കേജ് -സ്റ്റില്‍ ദ കിങ്: സെലിബ്രേറ്റിങ് ദ് മ്യൂസിക് ഓഫ് ബോബ് വില്‍സ് ആന്‍ഡ് ഹിസ് ടെക്‌സാസ് പ്ലേ ബോയ്‌സ്
നോട്ട്‌സ് -ജോനി മിച്ചല്‍, (ലൗ ഹാസ് മെനി ഫേയ്‌സസ്: എ ക്വാര്‍ട്ടറ്റ്, എ ബാലറ്റ്, വെയ്റ്റിങ് ടു ബി ഡാന്‍സ്ഡ്)
ബോക്‌സ്ഡ് ഓര്‍ സ്‌പെഷല്‍ ലിമിറ്റഡ് എഡിഷന്‍ പാക്കേജ് -ദ് റൈസ് ആന്‍ഡ് ഫാള്‍ ഓഫ് പാരാമൗണ്ട് റെക്കോര്‍ഡ്‌സ് (വോളിയം ടു)