മൂന്നു ഫ്രഞ്ച് സൈനികര്‍ ലിബിയയില്‍ കൊല്ലപ്പെട്ടു Posted on July 20, 2016 by Staff Reporter Share on Facebook Share Share on TwitterTweet 03:18pm 20/7/2016 പാരീസ്: ലിബിയയില്‍ മൂന്നു ഫ്രഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. ഫ്രഞ്ച് പ്രതിരോധമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രതിരോധമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം പുറത്തായത്. Share on Facebook Share Share on TwitterTweet