കബാലിയുടെ വ്യാജ സിഡി പിടിച്ചെടുത്തു Posted on July 27, 2016 by Staff Reporter Share on Facebook Share Share on TwitterTweet 12:06am 27/7/2016 കോട്ടയം: രജനീകാന്ത് ചിത്രം കബാലിയുടെ വ്യാജ സിഡി പിടിച്ചെടുത്തു. കോട്ടയം മുണ്ടക്കയത്താണ് സിഡികള്‍ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് മുണ്ടക്കയം സ്വദേശി ഷാമോനെ പോലീസ് അറസ്റ്റ് ചെയ്തു. Share on Facebook Share Share on TwitterTweet