02.11 AM 04/11/2016

അഭയാർഥികൾക്കൊപ്പം യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മധ്യധരണ്യാഴിയിൽ മുങ്ങിമരിച്ചു. ഫാത്തിമ ജവാരയാണ് (19) മരിച്ചത്. ലിബിയയിൽനിന്നും യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഫാത്തിമ സഞ്ചരിച്ച ബോട്ട് മുങ്ങിയാണ് അപകടം. മരണവാർത്ത ഫാത്തിമയുടെ കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി അഭയാർഥികളാണ് അനധികൃതമായി യൂറോപ്പിലേക്ക് കടക്കുന്നത്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമാണ് റിപ്പബ്ലിക്ക് ഓഫ് ഗാംബിയ. ആഫ്രിക്കൻ വൻകരയിലെ ഏറ്റവും ചെറിയ രാജ്യമാണ് ഗാംബിയ.
