ഐ.എം.എ കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നവംബര്‍ 27 -ന്.

09:30 am 16/11/2016

– ജോസ്.എം. ജോര്‍ജ്
Newsimg1_8841313
സിഡ്‌നി: IMA കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നവംബര്‍ 27 -ന്. IMA യുടെ നാലാമത് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നവംബര്‍ 27 നു നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ ടീമുകളും നവംബര്‍ 22 നു മുന്‍പായി പേര് രജിസ്റ്റര്‍ ചെയേണ്ടതാണ് . ഓസ്‌ട്രേലിയയിലെ എല്ലാ ഇന്ത്യ കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ് . ടൂര്‍ണമെന്റിന് വേണ്ട എല്ലാ കാര്യങ്ങളും പൂര്‍ത്തിയായി കൊണ്‍ടിരിക്കുകയാണെന്നു പ്രസിഡണ്ട് ധീരേഷും സെക്രട്ടറി ജയ്‌സണും അറിയിച്ചു കൂടുതല്‍ വിവരങ്ങള്‍ക്ക് : ഗിരീഷ് 0450 480 785 . ജോബി 0411 759 950 . ജില്‍സണ്‍ 0402 301 686