ഇന്ത്യക്ക് ശക്‌തമായ തിരിച്ചടി നൽകുമെന്ന് പാക് സൈനിക മേധാവി

04.07 PM 03/12/2016
bajwa_02012016
ഇസ്ലാമാബാദ്: അതിർത്തിയിൽ ഇന്ത്യ വെടിനിർത്തൽ കരാർ ലംഘിച്ചാൽ ശക്‌തമായി തിരിച്ചടിക്കുമെന്ന് പാക്കിസ്‌ഥാന്റെ പുതിയ സൈനിക മേധാവി ഖമർ ജാവേദ് ബജ്വ. സൈനിക മേധാവിയായി ചുമതലയേറ്റെടുത്ത ശേഷം ആദ്യമായി സൈനികരെ അഭിസംബോധന ചെയ്യുമ്പോഴാണ് ബജ്വ കാഷ്മീർ വിഷയം ഉന്നയിച്ചത്.