10:50 am 7/12/2016

മാങ്ങാനം: നടയില്‍ എന്‍. കെ. ജോര്‍ജ് (87) അമേരിക്കയിലെ അറ്റ്ലാന്റയില്‍ നിര്യാതനായി. സംസ്കാരം ശനിയാഴ്ച അറ്റ്ലാന്റയില്‍.
ഭാര്യ: വടവാതൂര്‍ കരിമ്പന്നൂര്‍ പരേതയായ തങ്കമ്മ. മക്കള്‍: കുര്യാക്കോസ് ജോര്‍ജ്, ബെന്നി ജോര്‍ജ്, സൂസമ്മ, കുഞ്ഞുമോള്‍. മരുമക്കള്‍: ജോളിക്കുട്ടി, ജെസി, ജോണ്‍ തോമസ് തച്ചാറ കുമരകം, മാത്യു കെ. ഉമ്മന്‍ മോതനോലില്, വെള്ളാവൂര്‍ (എല്ലാവരും യുഎസ്).
