ഡൽഹിയിൽ മൂടൽ മഞ്ഞ്​; ട്രെയിൻ –വിമാന സർവീസ്​ തടസപ്പെട്ടു

10:52 AM 07/12/2016
download
ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിൽ പെട്ട്​ ഡൽഹിയിൽ ട്രെയിൽ ഗതാഗതം താറുമാറായി. മഞ്ഞുമൂലം കാഴ്​ച തടസ​െപ്പട്ടതിനാൽ മൂന്നു ട്രെയിനുകൾ റദ്ദാക്കി. 81 ട്രെയിനുകൾ വൈകിയാണ്​ ഒാടുന്നത്​. 21 ട്രെയിനുകളുടെ സമയം മാറ്റി. എട്ട്​ അന്താകരാഷ്​ട്ര വിമാനങ്ങളും അഞ്ച്​ ആഭ്യന്തര വിമാനങ്ങളും വൈകിയാണ്​ സർവ്വീസ്​ നടത്തുന്നത്​. മൂന്നെണ്ണം വഴിതിരിച്ചു വിട്ടു.