09:01 am 12/12/2016
 പി.പി. ചെറിയാന്

മാവേലിക്കര: നെസ്സ് വില്ലയില്‍ പരേതനായ പി.ഐ. ചാക്കോയുടെ ഭാര്യ ഓമന ചാക്കോ (75) നിര്യാതയായി. പള്ളത്ത് കുടുംബാംഗമാണ്. മാവേലിക്കര ഗവ. ഹൈസ്കൂള്‍ റിട്ട. അദ്ധ്യാപികയായിരുന്നു പരേത. 
മക്കള്‍: പരേതനായ ജേക്കബ് ചാക്കോ (ബംഗളൂരൂ), വര്‍ഗീസ് ചാക്കോ (ഡാലസ്). മരുമക്കള്‍: ഷീനാ കുരുവിള (ബംഗളൂരൂ), ആനി ഇട്ടിയവിര (ഡാലസ്).
സംസ്കാരം ഡിസംബര്‍ 16-നു മാവേലിക്കര സി.എസ്.ഐ ചര്‍ച്ചില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: വര്‍ഗീസ് പള്ളത്ത് (സാബു) ഡാലസ് 801 414 1273.
