കാഷ്മീരിൽ സൈനിക ക്യാമ്പിൽ വനിത സൈനിക ഓഫീസർ ജീവനൊടുക്കി. Posted on December 17, 2016 by Staff Reporter Share on Facebook Share Share on TwitterTweet 09:07. Am 17/12/2016 ജമ്മു: കാഷ്മീരിൽ സൈനിക ക്യാമ്പിൽ വനിത സൈനിക ഓഫീസർ ജീവനൊടുക്കി. മേജർ അനിതാ കുമാരി(36) ആണു പിസ്റ്റളിനു വെടിയുതിർത്ത് ജീവനൊടുക്കിയത്. ഹിമാചൽ സ്വദേശിനിയായ അനിതാ കുമാരി ആർമി സർവീസ് കോറിലായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്. Share on Facebook Share Share on TwitterTweet