12:40 PM 24/12/2016

തൊടുപുഴ: അഞ്ചേരി ബേബി കൊല്ലപ്പെട്ട കേസിൽ വിടുതൽ ഹരജി കോടതി തള്ളിയ സാഹചര്യത്തിൽ എം.എം മണിയെ മുഖ്യമന്ത്രി മന്ത്രിസഭയിൽ നിന്ന് പുറത്താക്കുകയോ രാജി വാങ്ങുകയോ ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കൊലക്കേസിൽ പ്രതിയായി വിചാരണ നേരിടാനിരിക്കുന്നയാളാണ് മണിയെന്നും അദ്ദേഹം മന്ത്രി സഭയിൽ തുടരുന്നത് ഗുരുതര പ്രതിസന്ധിയുണ്ടാക്കുമെന്നും ചെന്നിത്തല മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
