ഫൊക്കാനയുടെ ക്രിസ്മസ് ആശംസകള്‍ .

07:50 am 25/12/2016

– ശ്രീകുമാര്‍ ഉണ്ണിത്താന്‍
Newsimg1_27258696
വിശുദ്ധിയുടെ പുണ്യവുംപേറി ഒരു ക്രിസ്മസ് കാലം കൂടി. ക്രിസ്തുദേവന്റെ തിരുപ്പിറവി ആഘോഷിക്കുന്ന ഈ വേളയില്‍ ഫൊക്കാന എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേരുന്നു. ശാന്തിയുടേയും സമാധാനത്തിന്റെയും പ്രചാരകനായി ജനിച്ച യേശുദേവന്റെ ജനനം ലോകം മുഴുവന്‍ ആഹോഷിക്കുന്ന ഈ വേളയില്‍ ഫൊക്കാന ആശംസകള്‍ നേരുന്നതിനോടൊപ്പം നന്മയിലേക്കും കരുണയിലേക്കും സഹനത്തിലേക്കും ക്ഷമയിലേക്കും ഒക്കെ മറ്റുള്ളവരെ നയിക്കാന്‍ കഴിയുന്ന മാര്‍ഗ്ഗമായി നമുക്ക് മാറാന്‍ കഴിയണം എന്നും അഭിപ്രായപ്പെട്ടു

സ്‌നേഹത്തിന്റേയും സമാധാനത്തിന്റേയും സൗഹാര്‍ദ്ദത്തിന്റേയും നാളുകള്‍ ആവട്ടെ വരുംദിനങ്ങളെന്ന് പ്രസിഡന്റ് തമ്പി ചാക്കോ; ജനറല്‍ സെക്രട്ടറിഫിലിപ്പോസ് ഫിലിപ്പ് , ട്രഷറര്‍ഷാജി വര്‍ഗീസ് ;എക്‌സി. വൈസ് പ്രസിഡന്റ്‌ജോയ് ഇട്ടന്‍; ജോസ് കാനാട്ട്‌വൈസ് പ്രസിഡന്റ്; ഡോ. മാത്യു വര്‍ഗീസ്അസോ. സെക്രട്ടറി; ഏബ്രഹാം വര്‍ഗീസ്അഡീഷണല്‍ അസോ. സെക്രട്ടറി;ഏബ്രഹാം കളത്തില്‍ അസോ. ട്രഷറര്‍; സണ്ണി മറ്റമനഅഡീ. അസോ. ട്രഷറര്‍, റീജിയണല്‍ വൈസ് പ്രസിഡന്റുമാര്‍: ശ്രീകുമാര്‍ ഉണ്ണിത്താന്‍, ദാസ് കണ്ണംകുഴിയില്‍, എറിക്ക് വി. മാത്യു, പ്രസാദ് വി. ജോണ്‍, ഫ്രാസിസ് കിഴക്കേകുറ്റം, ഗീത ജോര്‍ജ്, പൊന്നു പിള്ള, ബൈജു ജോര്‍ജ് പകലോമറ്റം, കമ്മിറ്റി അംഗങ്ങള്‍: അലക്‌സ് തോമസ്, ചാക്കോ കുര്യന്‍, ഗണേഷ് നായര്‍, ജേക്കബ് വര്‍ഗീസ്, കെ.പി. ആന്‍ഡ്രൂസ്, മാത്യു ഉമ്മന്‍, ശബരിനാഥ് മുകുന്ദന്‍ നായര്‍, സജിമോന്‍ ആന്റണി, വിജി എസ്. നായര്‍, തോമസ് കൂവല്ലൂര്‍, ഏബ്രഹാം ഈപ്പന്‍ , ബെന്‍ പോള്‍ , ടൊമി പാലത്ത് ജോസഫ് (കാനഡ) , ട്രസ്റ്റി ബോര്‍ഡ്: പോള്‍കറു കപള്ളില്‍, ജോര്‍ജി വര്‍ഗീസ്, വിപിന്‍ രാജ്, മറിയാമ്മ പിള്ള, ടറന്‍സന്‍ തോമസ്, ജോണ്‍ പി. ജോണ്‍, വിനോദ് കെയാര്‍കെ, കുര്യന്‍ പ്രക്കാനം (കാനഡ) ലീലാ മാരേട്ട്, യൂത്ത് മെംബര്‍: അലോഷ് ടി. മാത്യു, അജിന്‍ ആന്റണി എന്നിവര്‍ ആശംസിച്ചു.