07:59 am 27/12/2016
ചിങ്ങവനം: വാതക്കാട്ട് ദിലീപ് മര്‍ക്കോസ് (57) യു.എസില്‍ നിര്യാതനായി. സംസ്കാരം പിന്നീട് അമേരിക്കയില്‍.
ഭാര്യ: ബീന, മക്കള്‍: ഏബ്രഹാം മര്‍ക്കോസ്, സൂസന്‍ മര്‍ക്കോസ് (എല്ലാവരും അമേരിക്കയില്‍)
പരേതന്‍ ജോണ്‍ ഡീയര്‍ കമ്പനിയിലെ സീനിയര്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായിരുന്നു. കോട്ടയം എം.ആര്‍.എഫ്, ചിങ്ങവനം ട്രാവന്‍കൂര്‍ ഇലക്‌ട്രോ കെമിക്കല്‍സ്, ആലപ്പുഴ എക്‌സല്‍ ഗ്ലാസ് കമ്പനി എന്നിവടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.