നാദാപുരം: അജ്മാനില്‍ ചൊവ്വാഴ്ച ഉച്ചക്കുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ഇയ്യങ്കോട് വായനശാല പരിസരത്തെ തൊടുവയില്‍ ഖാദറിന്‍െറ മകന്‍ അസ്കറാണ് (34) മരിച്ചത്. മാതാവ്: മാമി. ഭാര്യ: സമീറ. മക്കള്‍: ഫാദില്‍, ഫര്‍ഹാന്‍. മയ്യിത്ത് നാട്ടിലെ ത്തിച്ച് ഖബറടക്കും.

