09:00 pm 28/12/2016
– പി. പി. ചെറിയാന്
ന്യൂജഴ്സി : ഉഴവൂര്‍ പ്ലാതോട്ടം ജോണിന്റെ ഭാര്യ മേരിക്കുട്ടി ജോണ്‍ ഡിസംബര്‍ 27 ചൊവ്വാഴ്ച ന്യൂജഴ്സിയില്‍ നിര്യാതയായി. മക്കള്‍ : റാണി- സണ്ണി(കലിഫോര്‍ണിയ), റോണി- നിഷി (ന്യൂജഴ്സി) സൈമണ്‍ മാന്തുരുത്തില്‍, സ്റ്റീഫന്‍ മാന്തുരുത്തില്‍, ജോര്‍ജ് മാന്തുരുത്തില്‍ (ഡാലസ്) എന്നിവര്‍ സഹോദരങ്ങളും, കുഞ്ഞുമോള്‍ ദിലീപ്, പരേതയായ ത്രേസ്യാമ്മ ആന്റണി എന്നിവര്‍ സഹോദരിമാരാണ്.
ഡിസംബര്‍ 31 ശനിയാഴ്ച രാവിലെ 8.30ന് പൊതുദര്‍ശനവും തുടര്‍ന്ന് 10.30 ന് സംസ്കാര ശുശ്രൂഷയും നടക്കും. സ്ഥലം : സെന്റ് റോസ് ലിമ കാത്തലിക് ചര്‍ച്ച് ഈസ്റ്റ് ഹെനോവര്, ന്യൂജഴ്സി.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സൈമണ്‍ മാന്തുരുത്തി(ഡാലസ്) : 972 240 5686