എം.കെ മാത്യൂസ് ഫ്‌ളോറിഡയില്‍ നിര്യാതനായി .

08:01 am 2/1/2017
നിബു വെള്ളവന്താനം
Newsimg1_24759207
ഫ്‌ളോറിഡ: നാരങ്ങാനം മാവുങ്കല്‍ എം.കെ മാത്യൂസ് (വര്‍ളി ബേബിച്ചായന്‍ 90) ഫ്‌ളോറിഡയില്‍ നിര്യാതനായി. സഹധര്‍മ്മിണി പരേതയായ മറിയാമ്മ മാത്യൂസ് (കുഞ്ഞമ്മ) റാന്നി കീക്കൊഴൂര്‍ കുളങ്ങര കുടുംബാഗമാണ.് പരേ തന്‍ ദീര്‍ഘ വര്‍ഷക്കാലം മുംബൈ ചെമ്പൂര്‍ ഐ.പി.സി സഭയുടെ സജീവ പ്രവര്‍ത്തകനായിരുന്നു

മക്കള്‍: കോശി, മേരി, ആനി, ഷേര്‍ളി.
മരുമക്കള്‍: റോസമ്മ, റവ. ജോര്‍ജ് തോമസ്, അലക്‌സ്.

1990ല്‍ അമേരിക്കയിലേക്ക് കുടുംബാഗങ്ങളോടെപ്പം കുടിയേറിയ എം.കെ മാത്യൂസ്, ഒര്‍ലാന്റോ ഐ.പി.സി സഭയുടെ സജീവാംഗമായിരുന്നു.

ഒര്‍ലാന്റോ ഐ.പി. സിയുടെ സീനിയര്‍ ശുശ്രൂഷകന്‍ റവ. ജേക്കബ് മാത്യൂവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിന്റര്‍ഗാര്‍ഡന്‍ സെമിത്തേരിയില്‍ ഭൗതീക ശരീരം പിന്നീട് സംസ്ക്കരിക്കും.
സംസ്ക്കാരശുശ്രൂഷകളുടെ തത്സമയ
സംപ്രേക്ഷണം: www.ipcorlando.org/live