04:29 am 3/1/2016

ഇടപ്പാടി: ചൊവ്വാറ്റുകുന്നേല്‍ ജോസഫിന്റെ (റിട്ട. പ്രഫസര്‍, പാലാ സെന്‍റ് തോമസ് കോളജ്) ഭാര്യ ലീലമ്മ (77) നിര്യാതയായി. സംസ്കാരം നാളെ രണ്ടിന് ഇടപ്പാടി സെന്‍റ്് ജോസഫ്‌സ് പള്ളിയില്‍. പരേത കുറവിലങ്ങാട് വടക്കേക്കര വി.പി. സിറിയക് ഐഎഎസ് -തങ്കമ്മ ദമ്പതികളുടെ മകളാണ്. മക്കള്‍: ടോമി (യുഎസ്എ), റോസ് (യുഎസ്എ), സിറിയക് (യുഎസ്എ), തെരേസ (യുഎസ്എ). മരുമക്കള്‍: സിന്ധു നന്പ്യാംപറന്പില്‍, മാത്യു കല്ലൂക്കുളങ്ങര, ജോണ്‍ വെളിയത്തുമാലില്‍. സഹോദരങ്ങള്‍: ബാബു സിറിയക് ഐപിഎസ്, പരേതനായ മാത്യു സിറിയക് ഐഎഎഫ്, സിസ്റ്റര്‍ അലോഷ്യ (ലില്ലി), ഡൊമിനിക് സിറിയക്, അല്‍ഫോന്‍സ ഏബ്രഹാം, ജോസ് സിറിയക്, പുഷ്പ ആന്‍ഡ്രൂസ്.
