മൂടൽമഞ്ഞ്​: ഡൽഹിയിൽ ഇന്നും ട്രെയിൻ–വിമാന സർവീസുകൾ വൈകും

10:53 am 03/01/2017
download (4)
ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞ്​ മൂലം ഇന്നും ഡൽഹിയിൽ 13 വിമാനങ്ങളും 50ലേ​െറ ട്രെയിനുകളും വൈകി സർവീസ്​ നടത്തുന്നു.

രണ്ട്​ വിമാന സർവീസുകൾ റദ്ദാക്കി. പല ട്രെയിൻ സർവീസുകൾക്കും സമയമാറ്റം വരുത്തിയിട്ടുണ്ട്​. ആറ്​ ട്രെയിനുകൾ റദ്ദാക്കുകയും ചെയ്​തുവെന്ന്​ നോർത്തേൺ റെയിൽവേ അധികൃതർ അറിയിച്ചു.