07:48am 17/1/2017
ന്യുയോര്‍ക്ക്: യോങ്കേഴ്സില്‍ താമസിക്കുന്ന എബ്രഹാം മാത്യു -ലാലി ഏബ്രഹാം ദമ്പതികളുടെ മൂത്ത പുത്രന് ആല്വിന് എബ്രഹാം (24) നിര്യാതനായി. കെവിന് എബ്രഹാം ഏക സഹോദരനാണ്.
പൊതുദര്‍ശനം: ജനുവരി 15 ഞായര്‍, 16 തിങ്കള്‍ ദിനങ്ങളില്‍ 5 മുതല്‍ 8 വരെ: റഗെയ് റൊ ഫ്യൂണറല്‍ ഹോം, 732 യോങ്കേഴ്സ് അവന്യു, യോങ്കേഴ്സ്, ന്യുയോര്‍ക്ക്-10704. സംസ്കാര ശുശ്രൂഷ ജനുവരി 17 ചൊവ്വ രാവിലെ എട്ടു മണി. തുടര്‍ന്ന് സംസ്കാരം മൗണ്ട് ഹോപ്പ് സെമിത്തേരിയില്‍, 50 ജാക്സന് അവന്യു ഹേസ്റ്റിംഗ്സ് ഓണ്‍ ഹഡ്സന്‍, ന്യു യോര്‍ക്-10706.
വിവരങ്ങള്‍ക്ക്: കെവിന് എബ്രഹാം-914-690-4130; ജോയ് എബ്രഹാം-914-482-0302; റെജി പി. കൊച്ചുമ്മന്‍ 914-536-6929