സൂസി കുര്യന്‍ (90) നിര്യാതയായി

06:12 pm 19/1/2017
Newsimg1_83889147
തൊടുപുഴ: മുട്ടം പരേതനായ പി.കെ. കുര്യന്റെ ഭാര്യ സൂസി കുര്യന്‍ (90) ജനുവരി 15-നു നിര്യാതയായി. മക്കള്‍: മാത്യൂസ് കുര്യന്‍ (മധു), തോമസ് കുര്യന്‍ (ഷോബു).

സംസ്കാരം ജനുവരി 21-നു ശനിയാഴ്ച രാവിലെ 11 മണിക്ക് തൊടുപുഴ സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചില്‍.