മസാല കോഫി തയ്യാര്‍, വിതരണക്കാരെ തേടുന്നു

10:55 am 27/1/2017
Newsimg1_14733831
നോര്‍ത്ത് അമേരിക്കയില്‍ പ്രാദേശിക വിതരണക്കാരെ തേടുന്നു..
കേരള്‍ടുഡേ ഡോട്ട് കോമും മീഡിയാ കണക്ടും ഹെഡ്ജ് ഈവന്റ്‌സും ചേര്‍ന്നൊരുക്കുന്ന മസാല കോഫി മ്യൂസിക് ബാന്‍ഡ് അമേരിക്കയിലും കാനഡയിലും അവതരണത്തിനെത്തുകയാണ്. അമേരിക്കയിലെ പ്രമുഖ സംഘാടകരായ ഫ്രീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് മുഖ്യ വിതരണക്കാര്‍. തൈക്കുടംബ്രിഡ്ജിന്റെ അഭൂതപൂര്‍വമായ വിജയത്തിനു ശേഷം മറ്റൊരു മ്യൂസിക് ബാന്‍ഡിനെ കാത്തിരിക്കുന്ന ആസ്വാദകര്‍ക്കു മുന്നിലേക്കാണ് മസാല കോഫിയുമായി ഫ്രീ ഡിയയും ടീമും എത്തുന്നത്.ഏപ്രില്‍, മെയ് മാസങ്ങളിലായാണ് പരിപാടി അരങ്ങേറുക.

വിശദ വിവരങ്ങള്‍ക്ക്:
ഡയസ് ദാമോദരന്‍ 832 643 9131
ആനി ലിബു 347 640 1296
ഹെഡ്ജ് ഈവന്റ് 516 433 7254
മധു കെ ലിയോണ്‍ 780 288 9791
തങ്കച്ചന്‍ 780 288 9791 or 7804633547

ഇന്ത്യയില്‍
ലാലു ജോസഫ് +919847835566
സുബാഷ് അഞ്ചല്‍ +91 9847010666