ജോര്‍ജ് ഫിലിപ്പ് കൈപ്ലാക്കല്‍ സാന്റാ മരിയയില്‍ നിര്യാതനായി

07:34 am 9/2/2017

Newsimg1_19935668
ലോസ്ആഞ്ചലസ്: സാന്റാ മരിയയിലെ ആദ്യകാല മലയാളി ആയിരുന്ന ജോര്‍ജ് ഫിലിപ്പ് കൈപ്ലാക്കല്‍ (കുഞ്ഞച്ചായന്‍ – 92) ഫെബ്രുവരി അഞ്ചിന് ഞായറാഴ്ച നിര്യാതനായി.

കോഴഞ്ചേരി ആയൂര്‍ കുരുടാമണ്ണില്‍ കൈപ്ലാക്കല്‍ പരേതരായ കെ.എം. ജോര്‍ജിന്റേയും മറിയാമ്മയുടേയും മകനാണ്.

ഇന്ത്യയിലും അമേരിക്കയിലും ദീര്‍ഘകാലം എന്‍ജിനീയറായി സേവനം ചെയ്തിരുന്ന പരേതന്‍ വിശ്രമജീവിതം നയിക്കുകായിരുന്നു.

പൊതുദര്‍ശനം: ഫെബ്രുവരി 13-ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് Magner – Malony Funeral Home & Cemetery, 600 East Stowel Road, Santa Maria, CA 95454.

സംസ്കാരം: St. Louis De Mont Fort Catholic Church, 1190 E. Clark Ave, Santa Maria, CA 93455. ഫെബ്രുവരി 13-ന് ഉച്ചയ്ക്ക് 1 മണിക്ക് കുര്‍ബാനയും തുടര്‍ന്നു സംസ്കാരവും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ ചെറിയാന്‍ (805 925 6238 (വീട്), 805 264 1941 (സെല്‍).