മെക്സിക്കന്‍ അപാരതയുടെ ട്രെയിലര്‍ ഇറങ്ങി.

08:08 am 9/2/2017

download (5)
ചിത്രത്തിന്‍റെ ടീസര്‍ നേരത്തെ വലിയ ഹിറ്റായിരുന്നു. ഒപ്പം ചിത്രത്തിലെ കട്ടകലിപ്പ്, ഏമാന്മാരെ എന്നീ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു
ഒരു മെക്സിക്കന്‍ അപാരതയുടെ ട്രെയിലര്‍ ഇറങ്ങി. അനൂപ് കണ്ണന്‍ സ്റ്റോറീസിന്‍റെ ബാനരില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ നേരത്തെ വലിയ ഹിറ്റായിരുന്നു. ഒപ്പം ചിത്രത്തിലെ കട്ടകലിപ്പ്, ഏമാന്മാരെ എന്നീ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. നവാഗതനായ ടോം ഇമ്മട്ടിയാണ് ചിത്രത്തിന്‍റെ സംവിധാനം. ടൊവീനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരന്‍ എന്നിവരാണ് അഭിനേതാക്കള്‍