മിൽമ പാലിന്‍റെ വില വർധിപ്പിച്ചു.

02:10 P M 9/2/2017
download (1)

തിരുവനന്തപുരം: മിൽമ പാലിന്‍റെ വില വർധിപ്പിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. കൂട്ടുന്ന നാലു രൂപയിൽ 3.35 രൂപ കർഷകർക്കു ലഭിക്കുന്ന രീതിയിലാണ് ധാരണയായിരിക്കുന്നത്. ഇതുസംബന്ധിച്ച് ഒൗദ്യോഗിക തീരുമാനം ഇന്നു ചേരുന്ന ഡയറക്ടർ ബോർഡ് തീരുമാനത്തിലുണ്ടാകുമെന്നാണ് സൂചന