07:56 am 11/2/2017

ജോണ്‍ ആനന്ദിനെ അറിയില്ലേ? മോഡലും ഡിസൈനറുമായ മിടുക്കനായ യുവാവ്.പത്തു വര്‍ഷം മുന്‍പ് ആനന്ദ് ജോണ്‍ അലക്‌സാണ്ടര്‍ അമേരിക്കയിലെ ജയിലില്‍ അകപ്പെട്ടപ്പോള്‍ ആനന്ദിനെ പ്രതിക്കൂട്ടിലാക്കാനായിരുന്നു എല്ലാവര്‍ക്കും തിടുക്കം. കാരണം അമേരിക്കന്‍ കോടതി ആനന്ദിനെ നീണ്ട അന്‍പത്തിയൊന്‍പത് വര്‍ഷം ശിക്ഷിച്ചത് സ്ത്രീ പീഡനക്കേസിലായിരുന്നു. നിരവധി പെണ്‍കുട്ടികളാണ് ആനന്ദിനെതിരെ മൊഴിയുമായി കോടതികളുടെ മുന്നിലെത്തിയത്, അതും അമേരിക്കയിലെ വിവിധ കോടതികളില്‍. അന്നുമുതല്‍ തുടങ്ങുന്നു ആനന്ദിന്റെ അമ്മ ശശി എബ്രഹാമിന്റെയും സഹോദരി സഞ്ജനയുടേയും പോരാട്ടവും. നീണ്ട പത്തുവര്‍ഷത്തിനു ശേഷവും ഇരുവരും ആ പോരാട്ടം തുടരുന്നു.
കൂടുതല്‍ വായിക്കുക
http://www.manoramaonline.com/women/interviews/interview-with-shasi-abraham-anand-jons-mother.html
MoreNews_62645.
