മികച്ച മ്യൂസിക്കൽ ആൽബത്തിനുള്ള 2017ലെ ഗ്രാമി പുരസ്കാരം ‘സിങ് മിഹോമിന്

01:33 pm 13/2/2017

download (6)

മികച്ച മ്യൂസിക്കൽ ആൽബത്തിനുള്ള 2017ലെ ഗ്രാമി പുരസ്കാരം ‘സിങ് മിഹോമിന്. 2016 ജനുവരിയിൽ അന്തരിച്ച ഡേവിഡ് ബോവി പുറത്തിറക്കിയ ബ്ലാക്ക് സ്റ്റാറിന് അഞ്ച് അവാര്‍ഡുകള്‍ ലഭിച്ചു. മികച്ച റോക്ക് പെർഫോമൻസ്, മികച്ച ആൾട്ടെർനേറ്റീവ് മ്യൂസിക്ക് ആൽബം, ബെസ്റ്റ് എഞ്ചിനീയർഡ് ആൽബം, ബെസ്റ്റ് നോൺക്ലാസ്സിക്കൽ ആൽബം, ബെസ്റ്റ് റെക്കോർഡിങ് പാക്കേജ് എന്നീ വിഭാഗങ്ങളിലാണ് ബ്ലാക്ക് സ്റ്റാര്‍ അവാര്‍ഡുകള്‍ നേടിയത്.
ഇൻഫിനിറ്റി പ്ലസ് വൺ മികച്ച ചിൽ‌ഡ്രൻസ് ആൽബത്തിനുള്ള പുരസ്കാരം നേടി. മികച്ച കോമഡി ആൽബത്തിനുള്ള പുരസ്കാരം ടോക്കിങ് ഫോർ ക്ലാപ്പിങ്ങിനാണ് . കളർ പർ‌പ്പിളിനാണ്‌ മികച്ച മ്യൂസിക്കൽ തീയറ്റർ ആൽബത്തിനുള്ള പുരസ്കാരം. മികച്ച മികച്ച മ്യൂസിക്ക് വിഡിയോയ്ക്കുള്ള പുരസ്കാരം ഫോർമേഷനാണ്.