08:44 pm 22/2/2017
വഡോദര: ദേശീയ സ്കൂള്‍ ജൂണിയര്‍ അത്ലറ്റിക് മീറ്റിൽ കേരളത്തിന്റെ സി. ചാന്ദ്നിക്ക് ഇരട്ട സ്വർണം. പെൺകുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തിലാണ് ചാന്ദ്നി സ്വർണം നേടിയത്. നേരത്തെ 3000 മീറ്ററിലും സ്വർണം നേടിയിരുന്നു.