കന്യാകുമാരിയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു.

06:00 pm 27/2/2017
download (2)
കന്യാകുമാരി: കന്യാകുമാരിയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. അപകടത്തിൽ‌ രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണ്. കാറും ലേറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.