വോളന്റീയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ജോണ്‍ ഐസക്കിന്

07:28 pm 28/2/2017

Newsimg1_88530483
ന്യൂയോര്‍ക്ക്: റിപ്പബ്ലിക്ക് പാര്‍ട്ടി യുടെ പതിനേഴാമത് ലിങ്കണ്‍ ഡേ വോളന്റീര്‍ ഓഫ് ദി അവാര്‍ഡ് 2017 ജോണ്‍ ഐസക്കിന് നല്‍കി .യോങ്കേഴ്‌സിലെ വെസ്റ്റ്‌ചെസ്റ്റര്‍ മാനറില്‍ നടന്ന ലിങ്കണ്‍ ഡേ ബ്രേക്ക്ഫാസ്റ്റില്‍ കൗണ്ടി എക്‌സികുട്ടീവ് റോബ് ആസ്ട്രിനോ വില്‍ നിന്ന് ജോണ്‍ ഐസക് അവാര്‍ഡ്ഏറ്റുവാങ്ങി .ഇപ്പോള്‍ ഏഷ്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്ക് കമ്മിറ്റിയുടെ സെക്രട്ടറി കൂടിയാണ് ജോണ്‍ ഐസക് .മൂന്നാം പ്രാവശ്യവം കൗണ്ടി എക്‌സിക്യൂട്ടീവ് ആയി മത്സരിക്കുന്ന റോബ് ആസ്ട്രിനോവിനു വെസ്‌റ്‌ചെസ്റ്ററിലെ ഏഷ്യന്‍ സമൂഹം ഉറച്ചപിന്തുണ നല്‍കുന്നു .അവാര്‍ഡ് ദാന ചടങ്ങില്‍ റിപ്പബ്ലിക്ക്ന്‍ പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ പങ്കെടുത്തു