08:00 am 4/3/2017
– മാര്ട്ടിന് വിലങ്ങോലില്‍

ഡാലസ്: മാര്‍ത്തോമ്മാ സുവിശേഷ സേവികാസംഘം നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ
അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള ഭദ്രാസനത്തിന്റെ സെക്രട്ടറിയായി ശ്രീമതി ജോളി ബാബു തിരഞ്ഞെടുക്കപ്പെട്ടു.
ഇപ്പോള്‍ സേവികാസംഘം സൗത്ത് വെസ്റ്റ് റീജണല്‍ സെക്രട്ടറി, സെന്റര്‍ വൈസ് പ്രസിഡന്റ് എന്നീ ചുമതലകള്‍ നിര്‍വഹിക്കുന്ന ജോളി ബാബു ഡാളസ് സെന്റ് പോള്‍ മാര്‍ത്തോമ്മാ പള്ളി ഇടവകാംഗമാണ്.
കേരള അസോസിയേഷന് ഓഫ് ഡാലസിന്റെ പ്രസിഡന്റും പ്രവര്‍ത്തകനുമായ ബാബു മാത്യു ചക്കാലമണ്ണിലിന്റെ സഹധര്‍മ്മിണിയുമാണ് .
