08:10 am 4/3/2017

ഡാളസ്:പ്രവാസികളെ മറക്കാത്ത ബജറ്റാണ് കേരള സര്‍ക്കാരിന്റെ ആദ്യ സമ്പൂര്ണ്ണസ ബജറ്റെന്ന് അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡണ്ട് എബി തോമസ് അഭിപ്രായപ്പെട്ടു
അടിസ്ഥാന സൌകര്യ വികസനത്തിനും പൊതുആരോഗ്യത്തിനും പൊതുവിദ്യാഭ്യാസത്തിനും മുന്‍ഗ ണന നല്കുംകയും പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ ഉള്‍പ്പടെ എല്ലാ ക്ഷേമ പെന്‍ഷനുകളും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ജനക്ഷേമ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി ഡോ.തോമസ് ഐസക്കിനെ അഭിനന്ദിക്കുന്നതായും വാര്‍ത്താക്കുറുപ്പിലൂടെ തോമസ് അറിയിച്ചു
