ഇന്ത്യ- ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു

10:03 am 4/3/2017

download
ബംഗളൂരു: രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയിരിക്കുന്നത്.കരുൺ നായരെയും അഭിനവ് മുകുന്ദിനെയും ടീമിൽ ഉൾപ്പെടുത്തിയപ്പോൾ ജയന്ത് യാദവിനെയും മുര‍ളി വിജയ് യേയും ഒഴിവാക്കി.

പൂ​ന​യി​ല്‍ ന​ട​ന്ന ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ 333 റ​ണ്‍സി​ന് ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ട ഇ​ന്ത്യ ര​ണ്ടാം ടെ​സ്റ്റി​നി​റ​ങ്ങു​ന്ന​ത് അ​ത്ര ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യ​ല്ല. അ​തേ​സ​മ​യം, തു​ട​ര്‍ച്ച​യാ​യി 19 മ​ത്സ​ര​ങ്ങ​ള്‍ തോ​ല്‍വി അ​റി​യാ​തെ മു​ന്നേ​റി​യ ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ച്ച​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഓ​സ്‌​ട്രേ​ലി​യ.