ജമ്മുകാഷ്മീരിലെ പൂഞ്ചിൽ സൈനികൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി Posted on March 5, 2017March 5, 2017 by Staff Reporter Share on Facebook Share Share on TwitterTweet 02:38 pm 5/3/2017 ശ്രീനഗർ: രാഷ്ട്രീയ റൈഫിൾസിലെ (ആർആർ) സൈനികൻ റോഷൻ സിംഗാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം സ്റ്റോർറൂമിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പഞ്ചാബ് സ്വദേശിയാണ് സൈനികൻ. Share on Facebook Share Share on TwitterTweet