വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​ക്ക് ലോ​ക റി​ക്കാ​ർ​ഡ്.

06:22 pm 5/3/2017
images
കൊ​ച്ചി: വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​ക്ക് ലോ​ക റി​ക്കാ​ർ​ഡ്. അ​ഞ്ചു മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യി കച്ചേരി നടത്തിയാണ് വി​ജ​യ​ല​ക്ഷ്മി റി​ക്കാ​ർ​ഡി​ട്ട​ത്. 67 ഗാ​ന​ങ്ങ​ളാ​ണ് ഗാ​യ​ത്രി​വീ​ണ​യി​ൽ വി​ജ​യ​ല​ക്ഷ്മി മീ​ട്ടി​യ​ത്. 51 ഗാ​ന​ങ്ങ​ളാ​ണ് വി​ജ​യ​ല​ക്ഷ്മി ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്.