അന്നക്കുട്ടി ജോണ്‍ കുന്തറ (87) നിര്യാതയായി

07:00 am 9/3/2018
Newsimg1_16520514

ഹ്യൂസ്റ്റണ്‍ ടെക്‌സാസ്: ചേര്‍ത്തല പണാവള്ളി ജോണ്‍ വി. കുന്തറയുടെ ഭാര്യ അന്നക്കുട്ടി ജോണ്‍ കുന്തറ (87) നിര്യാതയായി. മുഹമ്മ യോഗ്യാവീടു കുടുംബാംഗമാണ്.

പൊതുദര്‍ശനം: മാര്‍ച്ച് 11, ശനി, വെകിട്ട് 6 മുതല്‍ 9 വരെസീറോമലബാര്‍ കാത്തലിക് ചര്‍ച്ച്, മിസൂറി സിറ്റി, ടെക്‌സസ്.
സംസ്കാര ശുശ്രൂഷ മാര്‍ച്ച് 12 ഞായര്‍, ഒരു മണിക്കു സീറോമലബാര്‍ദേവാലയത്തില്‍. തുടര്‍ന്ന് സംസ്ക്കാരം, ഫോറസ്റ്റ് പാര്‍ക് സെമിത്തേരിയില്‍

മക്കള്‍: ബി. ജോണ്‍, ഹൂസ്റ്റന്‍; ജോസ്, സിയാറ്റില്‍; ജേക്കബ്, ഫീനിക്‌സ്; ഷെര്‍ലി, കേരളം; ലിസ്സി, ഹൂസ്റ്റന്‍; ടോമി, ഹൂസ്റ്റന്‍; മെര്‍ലി, സിയാറ്റില്‍; ഹെന്‍ട്രി, ഹൂസ്റ്റന്‍.
മരുമക്കള്‍: മേരിക്കുട്ടി, കല, പ്രീതി, ജോണ്‍, എഡ്‌വിന്‍ , സിസി, സന്തോഷ്, സിന്ധു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 832 344 0028.