രണ്ട് ഐഎസ് ഭീകരർ ഡൽഹിയിലേക്കു കടന്നതായി ഇന്‍റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ട്

01:33 pm 9/3/1017

images (3)
ന്യൂഡൽഹി: ലക്നോവിൽ സൈനികരുമായി ഏറ്റുമുട്ടിയ രണ്ട് ഐഎസ് ഭീകരർ ഡൽഹിയിലേക്കു കടന്നതായി ഇന്‍റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ട്. ഇതിനെ തുടർന്ന് ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. പാർലമെന്‍റിനു ചുറ്റും സുരക്ഷാസൈനികരെ വിന്യസിച്ചതായും പോലീസ് അറിയിച്ചു.