ഗോവയിൽ ആം ആദ്മി പാർട്ടിക്ക് അക്കൗണ്ട് തുറക്കാനായില്ല.

02:26 pm 11/3/2017
download
പനാജി: ആം ആദ്മിക്ക് ആകെയുള്ള നാൽപത് സീറ്റിൽ 7 വരെ ലഭിക്കുമെന്നായിരുന്നു പ്രവചനങ്ങൾ. അമിത ആത്മവിശ്വാസമാണ് ഗോവയിൽ ആപ്പിന് തിരിച്ചടിയായത്.