ഷീലാ ഈപ്പന്‍ ടെക്‌സാസ് ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് ചെയര്‍ പേഴ്‌സന്‍

09:34 am 12/3/2017

– ഡോ.ജോര്‍ജ് എം.കാക്കനാട്ട്‌

Newsimg1_7751973

ടെക്‌സാസ്: ടെക്‌സാസ് ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സി ന്റെ പുതിയ സാരഥിയായി ഷീലാ ഈപ്പന്‍ ചുമതലയേറ്റു. മാര്‍ച്ച് മൂന്നി ന് ബിജു വിന്റെ വസ തിയില്‍ ചേര്‍ന്ന സംഘ ടന യുടെ ദ്വിമാ സയോ ഗത്തി ലാണ് ഷീലാ ഈപ്പനെ ചെയര്‍ പേര്‍സണ്‍ ആയി തെര ഞ്ഞെടു ത്തത്.കേം ബ്രിഡ് ജ് സ്‌കില്‍ ഡ് നഴ് സിംഗ് ആന്‍ഫ് റീഹാ ബിലി റ്റേഷ ന്റെ അഡ്മി നിസ്റ്റ റേറ്റര്‍ ആണ് ഷീലാ ഈപ്പന്‍.

മൈക്രോ ക്രെഡി റ്റ് പ്രോഗ്രാം പുന രാംഭി ക്കാനും അതി ന്റെ നട പടി കള്‍ അടു ത്തയോ ഗത്തില്‍ നിര്‍ണ യിക്കാനും യോഗം തീരു മാനി ച്ചു. അംഗ ങ്ങള്‍ക്കു ള്ള സര്‍ട്ടി ഫിക്ക റ്റുകള്‍ പ്രസി ഡന്റ് വിത രണം ചെയ് തു.

യോഗ ത്തില്‍ പ്രസി ഡന്റ് ഫ്രാന്‍സി സ് ജോണ്‍ സ്വാഗ തം ആശം സിച്ചു. ബിനു മാത്യു നന്ദി പ്രകാ ശിപ്പി ച്ചു. ഊഷ് മള മായ ആതി ഥ്യമൊ രുക്കി യതി ന് അംഗ ങ്ങള്‍ ബിജു വിനേ യും ഭാര്യ കവി തയേ യും അഭി നന്ദി ച്ചു.